¡Sorpréndeme!

India Receive Third Consecutive Fine For Slow Over-Rate | Oneindia Malayalam

2020-02-06 218 Dailymotion

India Receive Third Consecutive Fine For Slow Over-Rate
തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഐസിസിയുടെ പിഴ വാങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഹാമില്‍ട്ടനില്‍ നടന്ന ന്യൂസീലന്‍ഡിനെതിരായ ഒന്നാം ഏരദിനത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിനാണ് വിരാട് കോലിക്കും സംഘത്തിനും പിഴ ചുമത്തിയത്.